കെട്ടി കിടക്കുന്ന മലം കളഞ്ഞു വയർ ക്ലീൻ ആക്കാൻ ഇത് ആഴ്ചയിൽ ഒരു ഗ്ലാസ് മാത്രം മതി.!!

Updated: Thursday, October 29, 2020, 20:26 [IST]

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശോധനക്കുറവ് ഒരു ദിവസം തന്നെ കളയുമെന്നു പറഞ്ഞാല്‍ തെറ്റില്ല. വയറ്റില്‍ നിന്നും വേണ്ടപോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും.

വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിയ്ക്കുന്നതാണ് മലബന്ധം. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് മലബന്ധം.

അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. ഭക്ഷണശീലം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകള്‍, രോഗങ്ങള്‍ തുടങ്ങി മലബന്ധത്തിന് കാരണങ്ങള്‍ പലതാണ്.

ശരിയായ രീതിയിലുള്ള ഭക്ഷണം കഴിച്ചാൽ മലബന്ധം നിസാരം അകറ്റാം. കെട്ടി കിടക്കുന്ന മലം കളഞ്ഞു വയർ ക്ലീൻ ആക്കാൻ ഇത് ആഴ്ചയിൽ ഒരു ഗ്ലാസ് മാത്രം മതി. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.