നെഞ്ചിലെ തലയിലെ കഫം ഉരുക്കാന്‍ ഇത് മതി.!! മൈഗ്രൈന്‍ ശ്വാസംമുട്ടല്‍ മൂക്കടപ്പ് തൊണ്ടവേദന മുഴുവൻ പരിഹാരം.!!
Updated: Wednesday, October 28, 2020, 16:17 [IST]

ഏതൊരാള്‍ക്കും ഏതു അവസ്ഥയിലും വരാന്‍ സാധ്യതയുള്ള ഒരു അസൂഖമാണ് കഫക്കെട്ട്. കഫക്കെട്ട് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പലരേയും ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇതു നീണ്ടു നിന്നാല്‍ നെഞ്ചില്‍ കഫം കെട്ടി നിന്ന് ശ്വാസകോശത്തിലേയ്ക്കു വരെ അണുബാധ കടക്കാം.

കഫം കൂടുതലായാല്‍ നെഞ്ച് വേദന, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം കഫക്കെട്ട് കാരണമാകും. ചില ആളുകള്‍ക്ക് ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് കുറേ നാളത്തേക്ക് മാറാതിരിക്കാറുണ്ട്.
നെഞ്ചിലെ തലയിലെ കഫം ഉരുക്കാന്‍ ഇത് മതി.!! മൈഗ്രൈന്‍ ശ്വാസംമുട്ടല്‍ മൂക്കടപ്പ് തൊണ്ടവേദന മുഴുവൻ പരിഹാരം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.