ഏതു മുരടിച്ച ചെടിയും, പച്ചക്കറിയും തഴച്ചു വളരാൻ അത്ഭുത മരുന്ന്.!! വെറും 2 ചേരുവകൾ കൊണ്ട് 2 മിനിട്ടിൽ ഒരു അത്ഭുത മരുന്ന്.!!

Updated: Wednesday, October 28, 2020, 10:43 [IST]

വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികകളും പൂച്ചെടികളും മിക്കപ്പഴും വളർച്ച ഇല്ലാതെ മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്. പല വീട്ടമ്മമാരും പറയുന്ന പരാതികളിൽ ഒന്നാണിത്. ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം.

വെറുതെ പച്ചക്കറി ചെടികളും പൂച്ചെടികളും വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. സാധാരണ ചെടികൾ നടൻ എല്ലാവർക്കും താല്പര്യമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധക്കുറവായിരിക്കും.

ഏതു മുരടിച്ച ചെടിയും, പച്ചക്കറിയും തഴച്ചു വളരാൻ അത്ഭുത മരുന്ന്.!! വെറും 2 ചേരുവകൾ കൊണ്ട് 2 മിനിട്ടിൽ ഒരു അത്ഭുത മരുന്ന്.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.