പ്ലാവിൽ ചക്ക താഴെ ഉണ്ടാക്കണോ.? ചക്ക പ്ലാവിനു താഴെ ഉണ്ടാകാന്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ..

Updated: Friday, October 23, 2020, 15:42 [IST]

വലിയപ്ലാവുകളില്‍ ഉണ്ടാകുന്ന ചക്ക പറിക്കാന്‍ കഴിയാതെ പലപ്പോഴും നശിക്കാറാണ് പതിവ്. എന്നാല്‍ ഇതിനു പരിഹാരമായാണ് ചക്ക കൈയെത്തും ദൂരത്തുതന്നെ കായ്പിക്കുന്ന സൂത്രവിദ്യ.

ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍.

ഇതിനു പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്. പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം. ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം ശല്യമാകും.

ഇതൊക്കെ കാരണമാണ് പലരും പ്ലാവ് വളര്‍ത്താന്‍ മടിക്കുന്നത്. വലിയപ്ലാവുകളില്‍ ഉണ്ടാകുന്ന ചക്ക പറിക്കാന്‍ കഴിയാതെ പലപ്പോഴും നശിക്കാറാണ് പതിവ്. എന്നാല്‍ ഇതിനു പരിഹാരമായാണ് ചക്ക കൈയെത്തും ദൂരത്തുതന്നെ കായ്പിക്കുന്ന സൂത്രവിദ്യ.

ചക്ക പ്ലാവിനു താഴെ ഉണ്ടാകാന്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിലെ പ്ലാവിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.