വീട്ടുവളപ്പിൽ കിലോക്കണക്കിന് പച്ചക്കറികൾ ഉണ്ടാകാൻ, പൂച്ചെടികൾ നിറയെ പൂവിരിയാൻ.!!

Updated: Monday, October 19, 2020, 11:05 [IST]

ഇതിൽ നിന്നും ഒരു കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി വീട്ടുവളപ്പിൽ കിലോക്കണക്കിന്പച്ചക്കറികൾ ഉണ്ടാകാനും പൂച്ചെടികൾ നിറയെ പൂവിരിയാനും.!!

പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷിചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് അടുക്കളത്തോട്ടം കാണുന്നതുതന്നെ ഒരു അത്ഭുതം തന്നെയാണ്. ഇന്ന് നമുക്ക് വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്.

വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറികൾ മിക്കപ്പഴും വളർച്ച ഇല്ലാതെ മുരടിച്ചു പോവുന്നത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പൂച്ചെടികൾ നട്ടു വളർത്തുമ്പോൾ നിറയെ പൂക്കൾ ഉണ്ടാകുന്നില്ല എന്നതും പലരെയും പലപ്പോഴും വിഷമിപ്പിക്കുന്ന കാര്യമാണ്.

വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. സാധാരണ ചെടികൾ നടൻ എല്ലാവർക്കും താല്പര്യമാണ് എന്നാൽ പിന്നീടങ്ങോട്ട് ശ്രദ്ധക്കുറവായിരിക്കും.

ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തിയെടുക്കാം. വീട്ടുവളപ്പിൽ കിലോക്കണക്കിന് പച്ചക്കറികൾ ഉണ്ടാകാനും പൂച്ചെടികൾ നിറയെ പൂവിരിയാനും വേണ്ടിയുള്ള ഒരു മിശ്രിതം ഉണ്ടാക്കുന്നതാണ് ഈ വീഡിയോ.