ഏത് ചെടികളുടേയും കീടബാധ അകറ്റി തഴച്ചു വളരാൻ 2 ചേരുവകൾ കൊണ്ട് ഒരു മാജിക് വെള്ളം.. ഇനിയെല്ലാം തഴച്ചു വളരും.!!

Updated: Thursday, October 15, 2020, 16:55 [IST]

ചെടികളിലെ കീടബാധ അകറ്റി ചെടികൾ തഴച്ചു വളരാനുള്ള വിദ്യ

ലോക് ഡൗണിനെത്തുടർന്നു വീട്ടിലിരിക്കുന്ന നാളുകൾ കൃഷിക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നു പലരും. ശരിയായ ചെടിച്ചട്ടി മിശ്രിതവും വിത്തുകളും പിന്നെ ചില പൊടിക്കൈകളും കൈവശമുണ്ടെങ്കില്‍ ആര്‍ക്കും ചെറിയ തോതില്‍ കൃഷിയൊക്കെ നടത്താം.

Advertisement

ടെറസ്സിലും ഇത്തിരിയുള്ള പറമ്പിലും ആവേശത്തോടെയാണ് പലരും പച്ചക്കറി കൃഷിയും പൂച്ചെടികളും നാട്ടു വളർത്തുന്നത്. പക്ഷേ, വിളവ് വേണ്ടത്ര പോര. ഒന്നോ രണ്ടോ കായകൾ കിട്ടിയാലായി. അതും തീരെ ചെറുത്. പിന്നെ, ഇലമുരടിപ്പും മറ്റ് കീടബാധകളും എന്ന പരാധിയാണ്.

പലപ്പോഴുമുള്ള പ്രശ്‌നം ചെടികൾ വേണ്ട വിധത്തില്‍ വളരില്ല എന്നതാണ്. വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം. ഏത് ചെടികളുടേയും കീടബാധ അകറ്റി തഴച്ചു വളരാനല്ല ഒരു മാജിക് മിശ്രിതമാണ് ഈ വീഡിയോയിൽ പറയുന്നത്.

Advertisement

ഈ മാജിക് മിശ്രിതം തയ്യാറാക്കി ചെടികളിൽ സ്പ്രേ ചെയ്‌താൽ ചെടികളിലെ കീടങ്ങളെ അകറ്റുകയും ചെടികൾ പെട്ടെന്ന് തഴച്ചു വളരാനും തുടങ്ങും. ഈ മിശ്രിതം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.