എത്ര പൂക്കാത്ത റോസും കാടുപിടിച്ച പോലെ പൂവിടും ഇതൊഴിച്ചാൽ.. റോസച്ചെടി നിറയെ പൂവിടാൻ.!!

Updated: Friday, October 16, 2020, 17:45 [IST]

റോസാച്ചെടിയിൽ നല്ല പോലെ പൂക്കൾ ഉണ്ടാകാനുള്ള വിദ്യ

പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. പൂന്തോട്ടം നിർമിക്കുമ്പോൾ അതിൽ പ്രധാനമായും ഉള്ള ഒരു ചെടിയാണ് റോസാച്ചെടി. കാണാൻ ഏറെ ഭംഗിയും അതേപോലെ സുഗന്ധവും വർഷിക്കുന്ന ഒന്നാണ്.

നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. കൊമ്പുകോതലും  ഇടയിളക്കി വളം ചേര്‍ക്കലും വളര്‍ന്നു നീണ്ട കൊമ്പുകള്‍ മുറിച്ചു മാറ്റലുമെല്ലാം റോസാച്ചെടിയുടെ പരിചരണത്തില്‍ അത്യാവശ്യമാണ്.

റോസാ ചെടി നടുമ്പോൾ അത് നല്ല രീതിയിൽ വളരാനും കൂടുതൽ പൂക്കാനുമുള്ള ട്രിക്കുകളാണ്. അത്തരത്തിൽ റോസാച്ചെടിയിൽ നല്ല പോലെ പൂക്കൾ ഉണ്ടാകാനുള്ള ഒരു വിദ്യയാണ് ഈ വീഡിയോയിൽ ഉള്ളത്. അതിനായി ഒരു മിശ്രിതം തയ്യാറാക്കണം.

എങ്ങിനെയാണ് ഉണ്ടാകേണ്ടത് എന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് റോസ് നടുവാൻ ഏറ്റവും നല്ല സമയം.