പല്ലിയെ തുരത്താനുള്ള അടിപൊളി 10 മാർഗങ്ങൾ.!!

Updated: Thursday, October 15, 2020, 20:26 [IST]

പല്ലിയെ തുരത്താനുള്ള അടിപൊളി 10 മാർഗങ്ങൾ.. പല്ലി വീട് വിട്ടോടും ഇങ്ങനെ ചെയ്‌താൽ.!! അത്ഭുതം കാണൂ.!!

പല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഭക്ഷണം ഉണ്ടാക്കുമ്പോഴും തുറന്ന് വച്ച ഭക്ഷണത്തിലും പല്ലികള്‍ വീഴുന്നതും പല വീട്ടിലും പതിവാണ്. വീട്ടില്‍ പല്ലികളുണ്ടാകുന്നത് പലര്‍ക്കും തലവേദനയാണ്. പല്ലിയെന്നു കേട്ടാല്‍ തന്നെ ചിലര്‍ക്ക് പേടിയാണ്.

വീട്ടിലെ ചെറിയ പ്രാണികളെയൊക്കെ ഇല്ലാതാക്കാന്‍ പല്ലി സഹായിക്കാറുണ്ട്. എന്നാല്‍, അതിനേക്കാള്‍ തലവേദന പല്ലികളും അതിന്റെ കാഷ്ഠവുമാണ്. അപ്പോള്‍ പിന്നെ വീടിനുള്ളില്‍ പല്ലിശല്യം കലശലാണെങ്കിലോ.? പിന്നെ പറയേണ്ടതില്ലല്ലോ..

ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. അതുകൊണ്ടാണ് ഇവയെ ഭക്ഷിക്കാൻ പ്രധാനമായും പല്ലികളെത്തുന്നത്. മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വര്‍ദ്ധനയുണ്ടാകും.

പല്ലിയെ എങ്ങനെ ഇല്ലാതാക്കാമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പല വിദ്യകളും നിങ്ങളെ സഹായിക്കും. പല്ലികളുടെ ശല്യം ഒഴിവാക്കാനുള്ള പത്ത് മാർഗങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.