കേടായ കൊതുക് ബാറ്റ് ഇനി ആരും കളയല്ലേ.. നിങ്ങൾക്കറിയാത്ത ഒരു ഉപയോഗം ഉണ്ട്.!! [വീഡിയോ]

Updated: Saturday, October 17, 2020, 11:02 [IST]

കേടായ കൊതുക് ബാറ്റ് ഇനി ആരും കളയല്ലേ.. അതുകൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു ഉപയോഗമുണ്ട്.!!

നമ്മൾ എല്ലാവരുടെയും വീട്ടിൽ എന്തായാലും കേടായി കിടക്കുന്ന ഒരു കൊതുക് ബാറ്റെങ്കിലും ഉണ്ടാകാത്തിരിക്കില്ല. പലരുടെ വീട്ടിലും ഒന്നിലേറെ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊതുക് ബാറ്റ് വളരെ ഉപകാരപ്രദമാണെങ്കിലും പെട്ടന്നുതന്നെ കേടാവുകയും ചെയ്യാറുണ്ട്.

കൊതുക് ശല്യം ഒഴിവാക്കാൻ ഈ ബാറ്റ് അത്യാവശ്മായയതുകൊണ്ട് ബാറ്റ് കേടായി കഴിഞ്ഞാൽ നമ്മൾ ഇത് വീണ്ടും പുതിയത് വാങ്ങുന്നു. ഉപോയോഗശൂന്യമായ ബാറ്റ് നമ്മൾ കളയുകയാണ് പതിവ്. നമ്മൾ ഇത്ര വില കൊടുത്തു വാങ്ങിച്ചതല്ലേ വെറുതെ കളയണോ.

എന്നാൽ ഇനി കേടായ കൊതുക് ബാറ്റ് ആരും കളയണ്ട. അതുകൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു ഉപയോഗമുണ്ട്. കുറച്ചു ക്രാഫ്റ്റ് വർക്കിനോട് ഓക്കേ താല്പര്യമുള്ളവർക്ക് എളുപ്പത്തിൽ ഈ കേടായ കൊതുക് ബാറ്റ് കൊണ്ട് ചെവിയും മറ്റും തൂക്കിയിടുന്ന കീ ഹോൾഡർ ഉണ്ടാകാവുന്നതാണ്.

എങ്ങനെയെയാണ് ഇത് ഉണ്ടാകേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അപ്പോൾ ഇനി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ ബാറ്റ് ഉപയോഗിച്ചു കൊണ്ട് നമുക്ക് നിത്യ ജീവിതത്തില്‍ ഇനിയും ഉപകാരപ്രദമായ പല സാധനങ്ങളും ഉണ്ടാക്കാന്‍ കഴിയും.