ഇനി എന്നും ഉരച്ചു സമയം കളയണ്ട.. ഈ രണ്ടു സാധനം കൊണ്ട് വിളക്ക് തിളങ്ങും.!! എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്കും ഓട്ടു പാത്രങ്ങളും.!!

Updated: Wednesday, October 28, 2020, 15:16 [IST]

നമ്മുടെ വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ഓട്ടുപാത്രങ്ങൾ തേച്ചു വെളുപ്പിച്ചെടുക്കുക എന്നത്. വീട്ടമ്മമാർ ഒരു പാട് കഷ്ടപ്പെട്ടാണ് ഇത് വൃത്തിയാക്കിയെടുക്കുന്നത്. എത്ര തേച്ചാലും ഒരു പുതുമയുടെ കളർ കിട്ടാതെ കരിപിടിച്ചപോലെയും ക്ലാവ് പിടിച്ച പോലെയും തന്നെ ഇരിക്കും ചിലതൊക്കെ.

വെട്ടിത്തിളങ്ങുന്നതു പോലെ എങ്ങിനെ നിലവിളക്ക്, ഓട്ടുരുളി, ചെമ്പു പാത്രങ്ങൾ എന്നിവ ഞൊടിയിടയിൽ വൃത്തിയാക്കാം എന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വിളക്കുകളും ഓട്ടു പാത്രങ്ങളും വൃത്തി ആക്കാൻ നന്നായി കഷ്ട്ടപെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാൻ സാധിക്കുന്ന ഒരു എളുപ്പ മാർഗം ആണ് ഇത്.

ഇനി എന്നും ഉരച്ചു സമയം കളയണ്ട.. ഈ രണ്ടു സാധനം കൊണ്ട് വിളക്ക് തിളങ്ങും.!! എളുപ്പത്തിൽ വൃത്തിയാക്കാം നിലവിളക്കും ഓട്ടു പാത്രങ്ങളും.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.