ഇങ്ങനെ ചെയ്താൽ നിലവിളക്കും ചെമ്പു പാത്രങ്ങളും ഇനി ഞൊടിയിടയിൽ വെട്ടിത്തിളങ്ങും.!!!

Updated: Monday, October 19, 2020, 12:44 [IST]

ഇനി ഉരച്ചു സമയം കളയണ്ട.. നിലവിളക്കും ചെമ്പു പാത്രങ്ങളും ഇനി ഞൊടിയിടയിൽ വെട്ടിത്തിളങ്ങുന്നതു പോലെ വൃത്തിയാക്കാം.!!

വീട്ടിലെ വിളക്ക് കറ പിടിച്ച് വൃത്തികേട് ആകുന്നത് മൂലം ഒരുപാട് പേർ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. വീട്ടമ്മമാർ ഒരു പാട് കഷ്ടപ്പെട്ടാണ് ഇത് വൃത്തിയാക്കിയെടുക്കുന്നത്. എത്ര തേച്ചാലും ഒരു പുതുമയുടെ കളർ കിട്ടാതെ കരിപിടിച്ചപോലെയും ക്ലാവ് പിടിച്ച പോലെയും തന്നെ ഇരിക്കും ചിലതൊക്കെ.

സാധാരണ നമ്മൾ വിളക്കോ അല്ലെങ്കിൽ ഓട്ടുപാത്രങ്ങൾ തേച്ചു മിനുക്കാൻ ഒരുപാട് സമയം കളയുകയും കഷ്ടപ്പെടുകയും ചെയുന്നു. ചെറുനാരങ്ങയോ വിനാഗിരിയോ അങ്ങനെയുള്ള ഉൽപ്പന്നങ്ങൾ വച്ചാണ് ഓട്ടുപാത്രങ്ങൾ വൃത്തിയ്യക്കാറുള്ളത്.

ഉരുളി, നിലവിളക്ക് തുടങ്ങിയ ഓട്ടു പാത്രങ്ങൾ ഇവ വെട്ടിത്തിളങ്ങുന്നതു പോലെ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് വേണ്ടത് വീട്ടിൽ കറികൾക്കൊക്കെ ഉപയോഗിക്കുന്ന പുളിയും അതുപോലെ തന്നെ ചൂടുവെള്ളവും.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇനി ആരും ഉരച്ചു സമയം കളയണ്ട.. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.