ദോശ അടിപിടിക്കുന്നുണ്ടോ.? കല്ലിൽ നിന്നും വിട്ടു വരുന്നില്ലേ.? ഈ 2 കാര്യങ്ങൾ ചെയ്‌താൽ ദോശ അടിപിടിക്കില്ല.!!

Updated: Tuesday, October 27, 2020, 10:58 [IST]

ദോശക്കല്ല് മയപ്പെടുത്താം, മിനിട്ടുകൾക്കുള്ളിൽ.!! നിങ്ങൾ ഇതുവരെ കാണാത്ത ടിപ്പ്.!! ദോശ അടിപിടിക്കുന്നുണ്ടോ.? കല്ലിൽ നിന്നും വിട്ടു വരുന്നില്ലേ.? ഈ 2 കാര്യങ്ങൾ ചെയ്‌താൽ ദോശ അടിപിടിക്കില്ല.!!

പ്രഭാത ഭക്ഷണത്തിന് മലയാളികൾക്ക് ദോശ പ്രധാനമാണ്. പലതരത്തിലുള്ള ദോശകൾക്ക് എന്നും ഡിമാൻഡാണ്. ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയും കൂടിയാണ്. എന്നാൽ ദോശ നല്ലരീതിയിൽ ഉണ്ടാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ദോശക്കല്ലിൽ നിന്ന് ദോശ ഇളക്കിയെടുക്കാൻ പല വീട്ടമ്മമാരും ചില സമയങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ അതിന് ഒരു വിദ്യയുണ്ട്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ, നൂറ് ശതമാനം റിസൾട്ട് കിട്ടുന്ന, ഈസിയായ, നിങ്ങൾ ഇതുവരെ കാണാത്ത ഒരു ടിപ്പാണ് ഈ വീഡിയോയിൽ ഉള്ളത്.

ദോശ അടിപിടിക്കുന്നുണ്ടോ.? കല്ലിൽ നിന്നും വിട്ടു വരുന്നില്ലേ.? ഈ 2 കാര്യങ്ങൾ ചെയ്‌താൽ ദോശ അടിപിടിക്കില്ല.!! ദോശക്കല്ല് മയപ്പെടുത്താം, മിനിട്ടുകൾക്കുള്ളിൽ. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.