പഞ്ചസാര ഉണ്ടോ എന്നാൽ ഇങ്ങനെ ചെയ്താൽ വീട്ടിലുള്ള പാറ്റകൾ കൂട്ടമായി കൊഴിഞ്ഞു വീഴും.!!

Updated: Monday, October 19, 2020, 20:46 [IST]

വീട്ടിൽ പാറ്റ ശല്യമുണ്ടോ.? എന്നാൽ പഞ്ചസാരകൊണ്ട് ഇങ്ങനെ ചെയ്താൽ വീട്ടിലുള്ള പാറ്റകൾ കൂട്ടമായി കൊഴിഞ്ഞു വീഴും.!!

കോടികള്‍ പണം മുടക്കി വീടുവയ്ക്കുന്ന പലരുടെയും പേടി സ്വപ്‌നം പാറ്റകളാണ്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വീടുമുഴുവന്‍ വൃത്തികേടാക്കാനും വീട്ടിലുള്ളവരുടെ സമാധാനം കളയാനും ഈ കുഞ്ഞൻ പാറ്റകള്‍ ധാരാളം മതി.

വീട്ടമ്മമാരുടെ മുഖ്യശത്രുവാണ് പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്.

രാത്രിയിൽ അടുക്കളയിൽ പോയി ലൈറ്റിട്ടാൽ പാറ്റകളുടെ സംസ്ഥാന സമ്മേളനം കണ്ടിട്ടില്ലാത്ത എത്ര വീടുകളുണ്ട് കേരളത്തിൽ! അഴുക്കും പൊടിയും കളഞ്ഞ് വീട് വൃത്തിയാക്കിയാല്‍ തന്നെ ഒരുവിധത്തില്‍ പാറ്റ ശല്യം ഇല്ലാതെയാക്കാം. ലോകത്തിലെ ഏറ്റവും അതിജീവനശേഷിയുള്ള ജീവികളിൽ ഒന്നാണ് പാറ്റ.

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും വീടിനകത്ത് ഒരു ദിവസം പോലും കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. പാറ്റ ശല്യം ഇല്ലാതെയാക്കാന്‍ പലരും പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരായിരിക്കും. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ.