വെറും ഒരു സെക്കൻഡ് മതി റെഡിമേഡ് പഫ്സ്, സമോസ സ്പ്രിങ് റോൾ റെഡി 😳👌
Updated: Tuesday, October 20, 2020, 20:45 [IST]

ഈ സൂത്രം അറിയാതെ പോകല്ലേ.. വെറും ഒരു സെക്കൻഡ് മതി റെഡിമേഡ് പഫ്സ്, സമോസ സ്പ്രിങ് റോൾ റെഡി 😳👌

PASTRY ഷീറ്റുകൾ കൊണ്ട് നമുക്ക് എളുപ്പത്തിൽ സമോസ, സ്പ്രിംഗ് റോളുകൾ തുടങ്ങിയവ ഉണ്ടാക്കാൻ സാധിക്കും. ഈ വീഡിയോയിൽ എളുപ്പത്തിൽ ഈ ട്രിക്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
Advertisement
- Maida - 1 glass
- Corn flour - 1 tbsp
- Salt - to taste
- water - 1 1/4 glass
- Oil - 2 tbsp, to grease on top of each sheet
- Mustard seeds
- Cumin seeds
- Onion
- Ginger
- Green chilly
- Boiled potato
- Garam masala
- Salt
- Oil
Advertisement
അതുപോലെ തന്നെ സ്പ്രിംഗ് റോളിനും സമോസയ്ക്കും വേണ്ടിയുള്ള മസാലയും എങ്ങിനെ തയ്യാറാക്കാം എന്നതും വീഡിയോയിൽ ഉണ്ട്. ഇനി വെറും ഒരു സെക്കൻഡ് മതി റെഡിമേഡ് പഫ്സ്, സമോസ സ്പ്രിങ് റോൾ എന്നിവ ഉണ്ടാക്കാൻ.