എത്ര നിറം മങ്ങിയ നിലവിളക്കും വെട്ടി തിളങ്ങുന്നതാക്കാം.!! എന്നും തിളങ്ങുന്ന വിളക്കിൽ ദീപം തെളിയിക്കാം.!!

Updated: Monday, October 26, 2020, 12:14 [IST]

ഇത് കൊണ്ട് ഇങ്ങനെ ചെയ്താൽ എത്ര നിറം മങ്ങിയ നിലവിളക്കും വെട്ടി തിളങ്ങുന്നതാക്കാം.!! ഇനി എന്നും തിളങ്ങുന്ന വിളക്കിൽ ദീപം തെളിയിക്കാം.!!

സന്ധ്യാ നേരത്ത് വീട്ടില്‍ നിലവിളക്കു തെളിയിക്കുന്നത് ഹൈന്ദവഭവനങ്ങളിലെ ശീലമാണ്. ഐശ്വര്യമാണ്, പ്രകാശമാണ് ഇതിന്റെ തിരി വെളിച്ചം എന്നാണ് കരുതപ്പെടുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്.

ദിവസവും ഉപയോഗിക്കുമ്പോൾ വീട്ടിലെ വിളക്ക് കറ പിടിച്ച് വൃത്തികേട് ആകുന്നത് മൂലം ഒരുപാട് പേർ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. വീട്ടമ്മമാർ ഒരു പാട് കഷ്ടപ്പെട്ടാണ് അഴുക്കു പിടിച്ച നിലവിളക്കുകൾ വൃത്തിയാക്കിയെടുക്കുന്നത്.

നിലവിളക്ക് എപ്പോഴും പുതിയത് പോലെ വൃത്തിയാക്കാനുള്ള ടിപ്പ് ആണ് ഈ വീഡിയോയിൽ ഉള്ളത്. ഇതിനായി പ്രധാനമായും വേണ്ടത് പുളിയും കല്ലുപ്പുമാണ്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.