പല്ലിയെ തുരത്താൻ ഈ ചെടി മാത്രം മതി.. ഇതുണ്ടെങ്കിൽ ഇനി പല്ലി വാലും ചുരുട്ടി ഓടും.!!

Updated: Wednesday, October 21, 2020, 21:20 [IST]

കെമിക്കൽഒന്നും ഉപയോഗിക്കാതെ എങ്ങിനെ എളുപ്പത്തിൽ പല്ലിയെ വീട്ടിൽ നിന്ന് ഓടിക്കാം.. പല്ലിയെ തുരത്താൻ ഈ ചെടി മാത്രം മതി.. ഇതുണ്ടെങ്കിൽ ഇനി പല്ലി വാലും ചുരുട്ടി ഓടും.!!

ചില വീടുകളിൽ പല്ലി ശല്യം രൂക്ഷവുമാണ്. വീട് എത്രത്തോളം പുതുപുത്തനായി സൂക്ഷിച്ചാലും ശല്യക്കാരനായി പല്ലി ഉണ്ടായാൽ മതി. പിന്നെല്ലാം തകിടം മറിയും. പല്ലി ശല്യം മാറാൻ പല തരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഒന്നും ഫലിച്ച് കാണില്ല.

പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും. ചെറുപ്രാണികളുടെ സാന്നിധ്യം പല്ലികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമാണ്. മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വര്‍ദ്ധനയുണ്ടാകും.

മുക്കിനും മൂലയിലും ഇതിന്റെ കാഷ്ഠം ഉണ്ടാകുന്നു. വീട് എത്ര വൃത്തിയാക്കിയാലും പല്ലിയെ കൊണ്ട് തൊറ്റു. പല്ലിയെ എങ്ങനെ ഇല്ലാതാക്കാമെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പല വിദ്യകളും നിങ്ങളെ സഹായിക്കും. പ്രകൃതിസൗഹൃദമായ രീതിയില്‍ തന്നെ പല്ലികളെ തുരത്താനുള്ള മാർഗ്ഗമിതാ..

കെമിക്കൽഒന്നും ഉപയോഗിക്കാതെ എങ്ങിനെ എളുപ്പത്തിൽ പല്ലിയെ വീട്ടിൽ നിന്ന് ഓടിക്കാം എന്നതിനുള്ള ടിപ്പ് ആണ് ഈ വീഡിയോയിൽ. തൊടിയിലും പറമ്പിലും കാണുന്ന ഈ ചെടി ഉണ്ടെങ്കിൽ എളുപ്പത്തിൽ കാര്യം നടക്കും. വീഡിയോ കണ്ടു എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു. 😊👍