ഇതുപയോഗിച്ചാൽ കൊതുക് കൂട്ടത്തോടെ കൊഴിഞ്ഞു വീഴും.. തീർത്തും നാച്ചുറലായ ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം.!!

Updated: Friday, October 23, 2020, 20:55 [IST]

കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്.

കൊതുകുകളെ ഇഷ്ടമുള്ളവരായി ആരും കാണാൻ വഴിയില്ല. ലോകത്തേറ്റവുമധികം പേർ വെറുക്കുന്ന ജീവിവർഗവും കൊതുകുകളാണ്. മാരകമായപല രോഗങ്ങളും പരത്തുന്നതിൽ ഏറ്റവും വലിയവില്ലൻ കൊതുകാണ്.

കൊതുകിനെ തുരത്താൻ നാം പല വിദ്യകളും പ്രയോഗിക്കാറുണ്ട്. കൊതുക് ശല്യം രൂക്ഷമാകുമ്പോൾ പലരും ചെയുന്നത് കൊതുക് തിരി കത്തിക്കുക എന്നതാണ്. കൊതുകുകളുടെ കടികൊള്ളാതെ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്.

നമ്മുടെ ശരീരത്തിലെ വിയർപ്പും മറ്റും ഇടകലർന്ന മണമാണ് പലപ്പോഴും കൊതുകുകളെ ആകർഷിക്കുന്നത്. കൊതുക് പരത്തുന്ന രോ​ഗങ്ങൾ ചെറുതല്ല. കൊതുകിനെ ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ്.

കൊതുക് കൂട്ടത്തോടെ കൊഴിഞ്ഞു വീഴാനുള്ള ഒരു അടിപൊളി വിദ്യയാണ് ഈ വീഡിയോയിൽ ഉള്ളത്. കൊതുകിനെ തുരത്താൻ നാച്ചുറലായ ഇത് വീട്ടിൽ നമുക്ക് ഉണ്ടാക്കി എടുക്കാം. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.