എലികൾ കൂട്ടത്തോടെ ചാവാൻ വീട്ടിൽ ഈ സാധനം മാത്രം മതി.!! എലിയെ തുരത്താൻ ഒരു അടിപൊളി മാർഗം.!!

Updated: Tuesday, October 27, 2020, 21:35 [IST]

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതും പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കാതെ നോക്കുന്നതും എലിയെ ഒരു പരിധിവരെ അകറ്റി നിർത്താം.

എത്ര മണിമാളിക പണിതാൽ പോലും എലിശല്യം ഉണ്ടെങ്കിൽ പോയില്ലേ മനസ്സമാധാനം? വീട് എത്ര അടിച്ചുവാരി കഴുകി വൃത്തിയാക്കിയാലും, എലികൾ എങ്ങനെയെങ്കിലും നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിക്കുന്നത് പതിവാണ്.

വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് എലി. എലി വീട്ടില്‍ വന്നുകൂടിയാല്‍ പിന്നെ എന്തൊക്കെ നശിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല. ഭക്ഷണ സാധനങ്ങൾ കരണ്ടു നശിപ്പിക്കുന്നത് മാത്രമല്ല മാരകമായ പല രോഗങ്ങളുംപരത്തുന്നതില്‍ എലിക്ക് പങ്കുണ്ട് എന്ന് ഏവർക്കും അറിവുള്ള കാര്യമാണ്.

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതും പഴയ വസ്തുക്കള്‍ കുന്നുകൂടി കിടക്കാതെ നോക്കുന്നതും എലിയെ ഒരു പരിധിവരെ അകറ്റി നിർത്താം. എലിയെ തുരത്താൻ ഒരു അടിപൊളി മാർഗമാണ് ഈ വീഡിയോയിൽ പറയുന്നത്.

എലികൾ കൂട്ടത്തോടെ ചാവാൻ വീട്ടിൽ ഈ സാധനം മാത്രം മതി. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും തീർച്ചയായും ലഭിക്കും.