ഇതൊന്ന് സ്പ്രേ ചെയ്‌താൽ മതി പാമ്പുകൾ ഇനി വീട്ടിൽ അല്ല പറമ്പിന്റെ ഏഴയലത്തു പോലും വരില്ല.!! പാമ്പിനെ തുരത്താൻ.!!

Updated: Wednesday, October 28, 2020, 12:26 [IST]

പാമ്പെന്ന് കേട്ടാല്‍  പേടിയ്ക്കാത്തവരായി ആരുമുണ്ടാകില്ല. വീടിന്റെ മുറ്റത്ത് ചെടിനടുന്നതില്‍ നിന്നും അടുക്കള തോട്ടം നട്ടുപിടിപ്പിക്കുന്നതില്‍ നിന്നും  പാമ്പ് പേടി പലരെയും വിലക്കുന്നു. സാധാരണയായി ശൽക്കങ്ങളാൽ ആവരണംചെയ്യപ്പെട്ട് കാണപ്പെടുന്ന കാലുകളില്ലാത്ത ഇഴജന്തുക്കളാണ് പാമ്പുകൾ.

ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്കുവാനാണ് പാമ്പുകൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള്‍ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ക്ക് നമ്മുടെ വീടുകളില്‍ കയറാതിരിക്കാനാവില്ലെന്ന അവസ്ഥയായി.

സ്ഥിരമായി പാമ്പിനെ കാണുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ വസിക്കുന്ന സ്ഥലങ്ങളായിരിക്കാം. ഈ ഒറ്റ സ്പ്രേ മതി പാമ്പുകൾ ഇനി വീട്ടിൽ അല്ല പറമ്പിന്റെ ഏഴയലത്തു പോലും വരില്ല. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.