ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടോ.? ബർണർ ഊരി വൃത്തിയാക്കിയിട്ടു മാത്രം കാര്യമില്ല.. ഈ ട്രിക്ക് ചെയ്താൽ മതി.!!

Updated: Thursday, October 29, 2020, 11:51 [IST]

വെറുതെ ബർണർ ഊരി വൃത്തിയാക്കിയിട്ടു മാത്രം കാര്യമില്ല.. ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടെങ്കിൽ നിങ്ങൾ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ..

നമ്മുടെ എല്ലാവരുടെയും വീടുകളിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉണ്ടാകാതിരിക്കുകയില്ല. വിറക് അടുപ്പുകളും ഇൻഡക്ഷൻ അടുപ്പുകളും ഉണ്ടെങ്കിലും ഗ്യാസ് അടുപ്പുകൾ എല്ലാവരും വീടുകളിൽ വാങ്ങി വെക്കാറുണ്ട്. ഉപയോഗം വളരെ എളുപ്പമായതുകൊണ്ടാണ് ഗ്യാസ് അടുപ്പുകൾ പൊതുവെ ഉപയോഗിക്കുന്നത്.

കുറച്ചുനാൾ ഗ്യാസ് അടുപ്പുകൾ ഉപയോഗിച്ച് കഴിയുമ്പോഴേക്കും അതിൽ എന്തെങ്കിലും വന്നു ബ്ലോക്ക് ആവുകയും വളരെ കുറഞ്ഞ അളവിൽ മാത്രം ബർണർ കത്തുന്നു എന്നൊക്കെ പല അമ്മമാരും പറയുന്ന പരാതികളാണ്. അങ്ങനെ വരുമ്പോൾ നമ്മൾ ബർണർ ഊരി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കും.

അപ്പോൾ ചെലോർ ടെ റെഡിയാകും, ചെലോർ ടെ റെഡിയാകില്ല. വെറുതെ ബർണർ ഊരി വൃത്തിയാക്കിയിട്ടു മാത്രം കാര്യമില്ല.. ഗ്യാസ് സ്റ്റൗവിൽ തീ കുറഞ്ഞു പോവുന്നുണ്ടെങ്കിൽ നിങ്ങൾ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.