ഇത്ര എളുപ്പം ആയിരുന്നോ ഇത്.. എത്ര ബ്ലോക്ക് ആയ കിച്ചൻ സിങ്കും ഒരു മിനിറ്റിൽ ക്ലീന്‍ ആക്കാം.!! ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി.!!

Updated: Thursday, October 29, 2020, 20:54 [IST]

എത്ര ബ്ലോക്ക് ആയ കിച്ചൻ സിങ്കും ഒരു മിനിറ്റിൽ ക്ലീന്‍ ആക്കാം.!! കിച്ചൻ സിങ്കിലെ ബ്ലോക്ക്‌ മാറ്റാൻ ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി.!! ഇത്ര എളുപ്പം ആയിരുന്നോ ഇത്..

ഒരു വീട്ടിലെ അടുക്കള വൃത്തിയായി ഇരുന്നാല്‍ മാത്രമേ വീട്ടിലുള്ളവര്‍ക്ക് ആരോഗ്യം ഉണ്ടാകൂ. എല്ലാവരും അടുക്കള ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അടുക്കളയിലെ വൃത്തിയെന്ന് പറയുമ്പോള്‍ പ്രധാനമായി എടുത്തുപറയേണ്ടത് സിങ്ക് ആണ്.

വൃത്തിയില്ലാത്ത സിങ്കിൽ പാത്രം കഴുകുന്നത് വഴി അണുക്കൾ കൂടുകയാണ് ചെയ്യുന്നത്. അടുക്കളയിലെ സിങ്കില്‍ ബ്ലോക്കുണ്ടാകുന്നത് സാധാരണമാണ്. മിക്കവാറും ഭക്ഷണാവശിഷ്ടങ്ങളായിരിക്കും ഇതിന് കാരണമാകുന്നത്.

പാത്രം കഴുകി പെട്ടെന്നുതന്നെ അതിലെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് കൊണ്ടു തന്നെ സിങ്കുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്, ഇത് കളയാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. ഭക്ഷണ അവശിഷ്ടങ്ങൾ പലപ്പോഴും സിങ്കിൽ പറ്റി ഇരുന്നു ചീഞ്ഞ മണം ഉണ്ടാകാറുണ്ട്.

സിങ്കില്‍ വെള്ളം ഇറങ്ങാതെ നിറഞ്ഞുതുടങ്ങുമ്പോഴോ ദുര്‍ഗന്ധം വമിക്കുമ്പോഴോ ഒക്കെ മാത്രമാണ് സിങ്കിനുള്ളില്‍ എന്തോ തടഞ്ഞിരിപ്പുണ്ടല്ലോ എന്നു പലരും ചിന്തിക്കാറുള്ളത്. കിച്ചണ്‍ സിങ്കിൽ എത്ര വലിയ ബ്ലോക്ക് വന്നാലും ഒരു മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ ഈസ്സിയായി ശരിയാക്കാം.