അറിയാതെ പോയല്ലോ.. കൂർക്ക ഇനി ഈസിയായി നന്നാക്കാം.!! കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാനുള്ള 3 കിടിലൻ വഴികൾ.!!

Updated: Saturday, October 31, 2020, 21:46 [IST]

കൂര്‍ക്ക ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. കൂര്‍ക്ക മെഴുക്കുപുരട്ടി, ബീഫും കൂര്‍ക്കയും അങ്ങിനെ പോകുന്നു കൂര്‍ക്ക വിഭവങ്ങള്‍. കൂര്‍ക്ക ഇഷ്ടമാണെങ്കിലും അത് നന്നാക്കിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.

പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ കൂർക്കയുടെ സീസൺ ആണിപ്പോൾ. പക്ഷെ അതു നന്നാക്കി എടുക്കണ്ട കാര്യം ആലോചിക്കുമ്പോൾ പതുക്കെ കൂർക്കയോടുള്ള ഇഷ്ട്ടം കുറയാറാണ് പതിവ്‌.

പാചകം എളുപ്പമാക്കുന്നതിന് എപ്പോളും എന്തെങ്കിലും കുറുക്ക് വഴികള്‍ തേടുന്നവരാണ് നമ്മുടെ വീട്ടമ്മമാര്‍. കൂര്‍ക്ക വൃത്തിയാക്കി അതിലെ മണ്ണെല്ലാം കളഞ്ഞ് നല്ല സ്വാദിഷ്ഠമായി തയ്യാറാക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാവുന്നതാണ്.

കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാനുള്ള മൂന്ന് വഴികളാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഇനി കൂർക്ക നന്നാകാൻ ആരും മടിപിടിക്കേണ്ട..