പൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കുത്തി കായ്ക്കാനും ഇത് മതി.!!

Updated: Tuesday, October 20, 2020, 11:36 [IST]

ഏത് പോകാത്ത മാവും ഇനി പൂത്തുലയും.!! പൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കുത്തി കായ്ക്കാനും ഇത് മതി.!

പഴങ്ങളുടെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം ഒന്നുമാത്രം. മാമ്പഴം. മോഹിച്ച് നട്ടുവളര്‍ത്തിയ മാവ് യഥാസമയം കായ്ക്കാത്തതില്‍ ദു:ഖിതരാണ് പല ആളുകളും. പല മുന്തിയ ഇനങ്ങളും നമ്മുടെ കാലാവസ്ഥയില്‍ പൂക്കാനും കായ്ക്കാനും മടി കാണിക്കുന്നുണ്ട്.

നഴ്‌സറികളിൽനിന്നും വാങ്ങുമ്പോൾ രണ്ടുവർഷം കൊണ്ട് കായ്ക്കും ഫലം തരും എന്നൊക്കെ പറഞ്ഞ് വാങ്ങുന്ന ഇവ നാലഞ്ചുകൊല്ലം കഴിഞ്ഞാലും നല്ല രീതിയിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നാണ് പലരുടേയും അനുഭവം.

കാര്യമായി ശുശ്രൂഷ നല്‍കി വീട്ടുവളപ്പില്‍ വളര്‍ത്തിയ മാവ് സ്ഥിരമായി കായ്ക്കുന്ന സ്വഭാവം കാണിക്കാത്തത് മിക്കപ്പോഴും കര്‍ഷകര്‍ക്ക് വിഷമമുണ്ടാക്കും. മാവ് അത് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന ഒരു മാർഗ്ഗം ഉണ്ട്. അതിനെക്കുറിച്ചു പരിചയപ്പെടാം. ഇങ്ങനെ ചെയ്താൽ ഏത് പോകാത്ത മാവും ഇനി പൂത്തുലയും.

പൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കുത്തി കായ്ക്കാനും ഇനി ഇത് മതി. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.