ഇത് ഒന്ന് മതി കീടങ്ങൾ എല്ലാം പമ്പകടക്കും.. പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ.!!

Updated: Thursday, October 22, 2020, 12:41 [IST]

പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ചെയുന്ന രീതി.. ഇത് ഒന്ന് മതി കീടങ്ങൾ എല്ലാം പമ്പകടക്കും.!!

പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികൾ നാം വീട്ടുവളപ്പിൽ തന്നെ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം.

പക്ഷെ പച്ചക്കറി കൃഷിയിലെ വെല്ലുവിളികളില്‍ പ്രധാനമാണ് രോഗകീടബാധ. കാലാവസ്ഥാമാറ്റം, കീടങ്ങള്‍ക്കുള്ള പ്രതിരോധശേഷി, വളപ്രയോഗരീതികള്‍, ചെടിയുടെ ചുറ്റുപാടുകള്‍ എന്നിവയെല്ലാം കീടരോഗബാധയെ സ്വാധീനിക്കുന്നു.

പച്ചക്കറിവിളകളിലും കീടാക്രമണവും രോഗബാധയും സാധാരണയാണ്. ഇവ നിയന്ത്രിക്കാൻ യഥാസമയം നിയന്ത്രണ മാർഗങ്ങൾ കൈക്കൊള്ളണം. പച്ചക്കറികളിലെ കീട നിയന്ത്രണം ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ചെയുന്ന രീതിയാണ് വീഡിയോയിൽ പറയുന്നത്.

എങ്ങനെയാണ് ഇത് നിർമിക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.