തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ.!!

Updated: Thursday, October 22, 2020, 10:35 [IST]

അലമാരിയിൽ ഇനി സ്ഥലം കളയല്ലേ.. തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല, ഇതുണ്ടെങ്കിൽ.!!

നമ്മുടെ എല്ലാവരുടെയും വീട്ടിൽ അലമാര കാണും. തുണികൾ അടക്കിവെക്കാനും മറ്റുമായാണ് അലമാര വാങ്ങുന്നത്. തുണി വാങ്ങി അലമാരയിൽ നിറച്ചതുകൊണ്ടായില്ല, ഓരോന്നും അതാതു സ്ഥാനത്ത് അടുക്കി വയ്ക്കുമ്പോഴേ വീട് വീടാകൂ. വീടിനുള്ളില്‍ അടുക്കും ചിട്ടയുമുണ്ടാകൂ.

ധാരാളം ഡ്രെസ്സുകൾ അലമാരയിൽ സൂക്ഷിക്കുമ്പോൾ സ്ഥലം തികയാത്ത അവസ്ഥ പല വീടുകളിലും ഉള്ള സ്ഥിതിയാണ്. ചിലരുടെ വീട്ടിൽ അലമാര തുറന്നാൽ തുണികൾ എല്ലാം കുത്തിത്തിരിക്കി വച്ചിരിക്കുന്നത് കാണാം.

എന്നാൽ നമ്മുക്ക് ഒട്ടും സ്ഥലം കളയാതെ വസ്ത്രങ്ങൾ അടക്കിവെക്കാൻ ഒരു മാർഗം ഉണ്ട്. തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ, വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല.. അലമാരിയിൽ ഇനി സ്ഥലം കളയല്ലേ, വീട്ടിലുള്ള സാധനം കൊണ്ട് ഈ ബാസ്കറ്റ്.

എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അരിയുടെ ചാക്ക് കൊണ്ട്, പഴയ തുണി കൊണ്ട് ഈ ബാസ്കറ്റ് ഉണ്ടാക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്.