1 മിനുട്ടിൽ, വെറും 2 ചേരുവകൾ കൊണ്ട്, ബാത്റൂം എയർ ഫ്രഷ്‌നർ തയ്യാറാക്കാം.!! ഇത് മാത്രം മതി ബാത്റൂം ദുർഗന്ധത്തിനു ഇനി എന്നേക്കും വിട.!!

Updated: Saturday, October 31, 2020, 15:14 [IST]

ഇത് മാത്രം മതി ബാത്റൂം ദുർഗന്ധത്തിനു ഇനി എന്നേക്കും വിട.. ടോയ്‌ലറ്റ്‌ എപ്പോഴും ഫ്രഷ് ആയിരിക്കാൻ 1 മിനുട്ടിൽ, വെറും 2 ചേരുവകൾ കൊണ്ട്, ബാത്റൂം എയർ ഫ്രഷ്‌നർ തയ്യാറാക്കാം.!!

ബാത്‌റൂമിൽ സുഗന്ധം നിറയ്ക്കാനും ദുര്‍ഗന്ധമകറ്റാനുമുള്ള വഴിയാണ് എയര്‍ ഫ്രഷ്‌നര്‍. വിപണിയില്‍ നിന്നും പല തരത്തിലുള്ള എയര്‍ ഫ്രഷ്‌നറുകള്‍ ലഭിയ്ക്കാറുണ്ട്. വലിയ വില നൽകിയാണ് നമ്മൾ കടകളിൽനിന്നും ഇവ വാങ്ങിന്നത്.

ഇനി വലിയ തുകനൽകി എയർ ഫ്രഷ്‌നർ വാങ്ങേണ്ട കാര്യമില്ല. പ്രകൃതിദത്ത രീതിയില്‍ നമുക്ക് തന്നെ വീടുകളിൽ Bathroom എയർ ഫ്രഷ്‌നർ തയ്യാറാക്കുന്ന വീഡിയോ ആണിത്. ഇനി ബാത്‌റൂമിൽ ഇപ്പോഴും സുഗന്ധം നിറയും ഇങ്ങനെ ചെയ്താൽ.

ഇത് മാത്രം മതി ബാത്റൂം ദുർഗന്ധത്തിനു ഇനി എന്നേക്കും വിട.. ടോയ്‌ലറ്റ്‌ എപ്പോഴും ഫ്രഷ് ആയിരിക്കാൻ 1 മിനുട്ടിൽ, വെറും 2 ചേരുവകൾ കൊണ്ട്, ബാത്റൂം എയർ ഫ്രഷ്‌നർ തയ്യാറാക്കാം.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.