ഇത്രയും അടിപൊളിയായ കിച്ചൻ ടിപ്പുകളോ.? ഇനിയും വിട്ടു പോകരുതേ ഇത്രയും നല്ല 15 കിച്ചൻ ടിപ്സ്.!!

Updated: Friday, October 23, 2020, 21:46 [IST]

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 15 അടുക്കള നുറുങ്ങുകള്‍ പരിചയപെടാം.

പല വീട്ടമ്മമാരും രാവിലെ ഒരുപാട് സമയം എടുത്താണ് അടുക്കള പണി ചെയ്യുന്നത്. തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെ കഴിയും.

Advertisement

ഗൃഹജോലികളിൽവച്ച് ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. ഇന്ന് അടുക്കള ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി, പഴവർഗങ്ങൾ പെട്ടെന്ന് പഴുക്കാൻ പേപ്പർ ബാഗിൽ ഒരു ആപ്പിളിനോടൊപ്പം സൂക്ഷിച്ചാൽ പെട്ടെന്ന് പഴുത്തു കിട്ടും. സമയം നഷ്ടപ്പെടുത്താതിരിക്കാൻ ഇൗ കിച്ചൻ ടിപ്സ് ഉപകരിക്കും.

Advertisement

അടുക്കളയില്‍ ഓടിനടന്ന് ജോലിചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 15 അടുക്കള നുറുങ്ങുകള്‍ പരിചയപെടാം. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവുകളാണിത്. എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Latest Articles