വാട്ടർ ടാങ്ക് പൊട്ടിയാൽ വെറും 10 രൂപ ചിലവിൽ നിങ്ങൾക്ക് തന്നെ വാട്ടർ ടാങ്ക് ലീക്ക് അടക്കാം.!!

Updated: Saturday, October 24, 2020, 15:48 [IST]

വാട്ടർ ടാങ്ക് പൊട്ടിയാൽ അത് എങ്ങനെ അടക്കും.? കാര്യം നിസ്സാരം.. വെറും 10 രൂപ ചിലവിൽ നിങ്ങൾക്ക് തന്നെ വാട്ടർ ടാങ്ക് ലീക്ക് അടക്കാം.!!

നിങ്ങളുടെ ഒക്കെ വീടുകളിൽ വാട്ടർ ടാങ്കുകൾ ഉണ്ടാകാതിരിക്കില്ല. മിക്ക വീടുകളിലും പാലസ്ടിക് ടാങ്കുകളായിരിക്കും ഉണ്ടാകുക. സിമെന്റ് കൊണ്ടുണ്ടാക്കിയ ടാങ്കുകളും ഒരു പക്ഷെ ഉണ്ടാകാം. എന്നാലും കൂടുതലും പ്ലാസ്റ്റിക് ടാങ്കുകൾ ആകും ഉണ്ടായിരിക്കുക.

ചിലപ്പോൾ ടാങ്കിന് കാലപ്പഴക്കമാകുമ്പോൾ അല്ലെങ്കിൽ തേങ്ങയോ മറ്റോ വീണാൽ ടാങ്കിന് ലീക്കുകൾ വരാൻ സാധ്യതയുണ്ട്. വീട്ടിലെ വാട്ടർ ടാങ്ക് പൊട്ടിയാൽ ഈ രീതിയിൽ വലിയ ചിലവ് ഇല്ലാതെ വിലകൂടിയ ടാങ്കുകൾ നമുക്ക് തന്നെ ചിലവുകുറഞ്ഞ രീതിയിൽ ശരിയാക്കി എടുക്കാം.

ഇനി വാട്ടർ ടാങ്ക് പൊട്ടിയാൽ അത് എങ്ങനെ അടക്കും എന്ന് വ്യാകുലപ്പെടേണ്ട, കാര്യം നിസ്സാരമാണ്. വെറും 10 രൂപ ചിലവിൽ നിങ്ങൾക്ക് തന്നെ വാട്ടർ ടാങ്ക് ലീക്ക് അടക്കാം. നിങ്ങളും ഇതുപോലെ വീട്ടിലെ ലീക്കായ വാട്ടർടാങ്കിൽ ചെയ്തുനോക്കൂ. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.