1 തക്കാളി കൊണ്ട് ഒരു വലിയ തക്കാളി തോട്ടം.!! എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളി തോട്ടം വീട്ടിൽ ഉണ്ടാക്കൂ..

Updated: Tuesday, October 27, 2020, 11:23 [IST]

എങ്ങിനെ എളുപ്പത്തിൽ ഒരു തക്കാളി തോട്ടം ഉണ്ടാക്കാം എന്നതാണ് ഇന്നത്തെ വിഡിയോയിൽ ഉള്ളത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊

ലോകമെമ്പാടും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് തക്കാളി. പച്ചക്കറികളിലെ സുന്ദരിയായ തക്കാളി നമ്മുടെ മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്. അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും വച്ച് പിടിപ്പിക്കേണ്ട ഒന്നാണ് തക്കാളി.

പച്ചക്കറിയ്ക്കായി മാർക്കറ്റുകളെ ആശ്രയിക്കുമ്പോൾ പലപ്പോഴും വിഷംനിറഞ്ഞ പച്ചക്കറികളാണ് ലഭിക്കാറുള്ളത്. വിഷംഇല്ലാത്ത നല്ല പച്ചക്കറികൾ ലഭിക്കുന്നതിനായി ചെറുതെങ്കിലും സ്വന്തമായി ഒരു അടുക്കള തോട്ടം ഒരുക്കേണ്ടതായുണ്ട്.

വിഷമടിക്കാത്ത ശുദ്ധമായ ജൈവ തക്കാളി വീട്ടിൽ നമുക്ക് തന്നെ വളർത്തി എടുക്കാവുന്നതേ ഉള്ളു. എങ്ങിനെ എളുപ്പത്തിൽ ഒരു തക്കാളി തോട്ടം ഉണ്ടാക്കാം എന്നതാണ് ഇന്നത്തെ വിഡിയോയിൽ ഉള്ളത്. എല്ലാവർക്കും ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. 😊