വീട്ടിൽ വളർത്തുന്ന ചില ചെടികൾ അപകടകാരികളാണ്.!! നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ.!!

Updated: Monday, October 26, 2020, 21:01 [IST]

നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ.!! വീട്ടിൽ വളർത്തുന്ന ചില ചെടികൾ അപകടകാരികളാണെന് നിങ്ങൾക്ക് അറിയാമോ..?

മരങ്ങളും  ഇലകളും ഒക്കെ ഇഷ്ടമില്ലാത്തവരായി ആരുണ്ട് ഈ ഭൂമിയിൽ. പ്രകൃതയുടെ ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സസ്യ വർഗം.  എന്നാൽ ഇവയിൽ വിഷസസ്യം എന്ന ഒരു വിഭാഗമുണ്ട്. ഒരു പക്ഷെ,  നിങ്ങളെ വകവരുത്താൻ സാധ്യതയുള്ള സസ്യ വർഗം.

സസ്യങ്ങളിൽ മനുഷ്യർക്ക് ഔശധവീര്യങ്ങളുള്ളതു പോലെ തന്നെ വിഷവീര്യമുള്ളതുമുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് എല്ലാം അത്യന്താപേക്ഷിതമാണ് താനും. പൊതുവെ മനുഷ്യർക്ക് ദോഷകരമായ പലതും പ്രകൃതിയിലെ ഇതര ജീവികൾ ഉപജീവനത്തിനായി ഉപയോഗിക്കുന്നു എന്നതും യാഥാർഥ്യമാണ്.

ഇവ ഏതോക്കെയാണെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങളെ വകവരുത്താൻ വരെ കഴിവുള്ള 10 വിഷസസ്യങ്ങൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.