ഒരു അടിപൊളി എയർ കൂളർ വീട്ടിൽ ഉണ്ടാക്കാം വെറും 1000 രൂപക്ക്.!!

Updated: Tuesday, October 20, 2020, 13:48 [IST]

എസിയും കൂളറും വാങ്ങി വെറുതെ കാശ് കളയണ്ട.. ഒരു അടിപൊളി എയർ കൂളർ വീട്ടിൽ ഉണ്ടാക്കാം വെറും 1000 രൂപക്ക്.!!

റൂമിലെ ചൂടിന് പരിഹാരമായി വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വലിയ വില കൊടുത്ത് എല്ലാവര്ക്കും വാങ്ങുക എന്നത് എളുപ്പമല്ല. എന്നാല്‍ വളരെ ചിലവുകുറഞ്ഞ രീതിയിൽ ഒരു എ സി നമുക്ക് ഉണ്ടാക്കിയാൽ എങ്ങിനെ ഇരിക്കും.

റൂമില്‍ തണുപ്പ നിറയാന്‍ നമുക്കൊരു എയർ കൂളര്‍ ഉണ്ടാകാം. ഇത് സാധാരണ എ സി ഇട്ടാൽ തണുത്ത വിറച്ചിരിക്കാം എന്ന് വിചാരിക്കണ്ട. ചൂടില്‍ നിന്നും രക്ഷ നേടാന്‍ വളരെ കുറഞ്ഞ ചിലവില്‍ ഈ കൂളര്‍ നമ്മളെ സഹായിക്കും.

ചൂടിൽനിന്നും രക്ഷനേടാൻ വലിയ ചിലവില്ലാതെ വീട്ടിൽ തന്നെ എയർ കൂളർ തയ്യാറാക്കാൻ സാധിച്ചാൽ അത് ചെറുതല്ലാത്ത ഒരു നേട്ടം തന്നെ ആയിരിക്കും എല്ലാവർക്കും. വളരെ വേഗത്തിൽ തണുപ്പ് തരാൻ സാധിക്കുന്ന ഒരു ചെറിയ കൂളർ വീട്ടിൽ തയാറാക്കാം.

നമ്മൾ ഈ എയർ കൂളർ ഉണ്ടാകുന്നത് ഒരു പ്ലാസ്റ്റിക് ജാർ ഉപയോഗിച്ച് കൊണ്ടാണ്. പിന്നെ നമുക്ക് പ്രധാനമായും വേണ്ടത് ഒരു എക്സ്ഹോസ്റ്റ് ഫാനുമാണ്. എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.