ഇനി LED ബൾബ് ആർക്കും എളുപ്പത്തിൽ നന്നാക്കാൻ കഴിയും.!! ഇടിമിന്നലേറ്റതും ഇനി ശരിയാക്കാം.!!

Updated: Thursday, October 22, 2020, 15:35 [IST]

ഇതിന് വലിയ ടെക്നിക്കൊന്നും വേണ്ട.. ടെസ്റ്റിംഗ് ആവശ്യമില്ല.. ഇനി LED ബൾബ് ആർക്കും എളുപ്പത്തിൽ നന്നാക്കാൻ കഴിയും.!! ഇടിമിന്നലേറ്റതും ഇനി ശരിയാക്കാം.!! LED ബൾബ് ഈസി റിപ്പയറിംഗ് രീതി കണ്ടുനോക്കൂ..

നമ്മുടെ എല്ലാവരുടെയും വീട്ടിൽ എന്തായാലും LED ബൾബ് ഉണ്ടാകാതിരിക്കില്ല. കാരണം ഇപ്പോൾ കുറഞ്ഞ വൈത്യുതിയിൽ പ്രകാശം നൽകാൻ led ബൾബുകൾ തന്നെ വേണം. ഉപയോഗമനുസരിച്ച് പലരൂപത്തിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ വിപണിയിലുണ്ട്.

Advertisement

ബൾബ് ഹോൾഡറിലിട്ട് ഉപയോഗിക്കാവുന്നവയടക്കം ഇതിൽപ്പെടും. കേടായ എൽ ഇ ഡി ബൾബുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ വലിച്ചെറിയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കേടായ എല്‍ഇഡി ബള്‍ബുകള്‍ ഇനി കളയേണ്ട ആവശ്യമില്ല.

ഇനി LED ബൾബ് ആർക്കും എളുപ്പത്തിൽ നന്നാക്കാൻ കഴിയും. നിങ്ങള്‍ക്കറിമായിരിക്കും ഒരു എല്‍ഇഡി ബള്‍ബില്‍ എല്‍ഇഡി പ്ലേറ്റ്, സര്‍ക്യൂട്ട്, കേസ് എന്നിവയാണുളളത്. സര്‍ക്യൂട്ടിനോ പ്ലേറ്റിനോ രണ്ടിനും കൂടിയോ തകരാര്‍ സംഭവിക്കുമ്പോള്‍ ബള്‍ബ് കേടാകുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്.

Advertisement

ഉപയോഗിക്കാനാകാതെ മാറ്റിവെച്ച ബള്‍ബുകള്‍ നമുക്ക് തന്നെ റെഡിയാക്കാം. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇടിമിന്നലേറ്റതും ഇനി ശരിയാക്കാം.. നിങ്ങളും ഇതുപോലെ കേടായ LED ബൾബ് റെഡിയാക്കി നോക്കൂ.