ഇതുകണ്ടിട്ടു പോരെ കേടായ ടോർച്ച് കളയാൻ.!! ഇനി പത്തുരൂപ ചിലവിൽ കേടായ ടോർച്ച് നമുക്ക് സ്വയം ശരിയാക്കാം.!!

Updated: Tuesday, October 27, 2020, 15:41 [IST]

ടോർച്ച് സ്വയം ശരിയാക്കാൻ ചിലവ് 10 രൂപ മാത്രം.!! ഇതുകണ്ടിട്ടു പോരെ കേടായ ടോർച്ച് കളയാൻ.!! ഇനി ടോർച്ച് സ്വയം ശരിയാക്കാം പത്തുരൂപ ചിലവിൽ.!!

സാധാരണ ടോർച്ചുകൾ ഒക്കെ കേടായി കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആക്രിക്ക്‌ കൊടുക്കുകയും, അല്ലെങ്കിൽ അത് വലിച്ചെറിയലാണ് പതിവ്. എന്നിട്ട് വലിയ വിലകൊടുത്ത് പുതിയ ഒരെണ്ണം വാങ്ങും. എന്നാൽ കേടുവന്ന ടോർച്ച് നമുക്ക് സ്വന്തമായി റിപ്പയർ ചെയ്യാമെന്ന് എത്രപേര്‍ക്കറിയാം..

എത്ര വിലയുടെ ടോർച്ച് ആയാലും നമുക്ക് തന്നെ ഇത് സ്വന്തമായി റിപ്പയർ ചെയ്ത് എടുക്കാവുന്നതാണ്.വെറും പത്തുരൂപ മുടക്കി നമ്മുക്കും ഒരു കേടായ ടോർച്ചു എങ്ങിനെ നന്നാക്കി എടുക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

ഇനി പത്തുരൂപ ചിലവിൽ കേടായ ടോർച്ച് നമുക്ക് സ്വയം ശരിയാക്കാം. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇനി കേടുവന്ന ടോർച്ച് വീഡിയോയിൽ കാണുന്നതു പോലെ ചെയ്തു നോക്കൂ.