വെറും 50 രൂപ ചിലവിൽ ലൈറ്റ്, ഫാൻ എന്തും ഇനി റിമോട്ടിൽ വർക്ക് ചെയ്യിക്കാം.. TV റിമോട്ട് കൊണ്ട് ഇനി ആർക്കും ഈസിയായി ചെയ്യാം.!!

Updated: Friday, October 30, 2020, 21:07 [IST]

വീട്ടിലെ ലൈറ്റ്, ഫാൻ റിമോട്ടിൽ വർക്ക് ചെയ്യിക്കുകയാണെങ്കിൽ എന്ത് സുഖമാണല്ലേ.. നമ്മൾ ബെഡിൽ കിടക്കുമ്പോൾ ചിലപ്പോൾ ലൈറ്റ് ഇടാനോ ഫാൻ ഓണാക്കാനോ ആവശ്യമാവുമ്പോൾ എണീറ്റുപോയി ഓണാക്കുക എന്നത് വളരെ ദേഷ്യം പിടിക്കുന്ന ഒരു കാര്യമാണ്.

ഇതെല്ലാം റിമോട്ടിൽ വർക്ക് ചെയ്യുകയാണെങ്കിൽ നന്നായിരുന്നു എന്ന് തോന്നിപോകും പലർക്കും. റിമോട്ടിൽ വർക്ക് ചെയുന്ന ലൈറ്റ്, ഫാൻ എന്നിവ വാങ്ങാൻ വളരെ ചിലവുള്ള കാര്യമാണ്. അതുകൊണ്ട് പലരും അതിനു പണം ചിലവാക്കാറില്ല.

വീട്ടിലുള്ള ടിവിയുടെ റിമോട്ട് കൊണ്ട് നമുക്ക് നമ്മുടെ വീട്ടിലെ ലൈറ്റ്, ഫാൻ എന്നിവ വർക്ക് ചെയ്യിപ്പിച്ചാലോ.? അതും വളരെ ചെലവ് കുറഞ്ഞ രീതിയിൽ.. വെറും 50 രൂപ ചിലവിൽ ലൈറ്റ്, ഫാൻ എന്തും ഇനി റിമോട്ടിൽ വർക്ക് ചെയ്യിക്കാം.. TV റിമോട്ട് കൊണ്ട് ഇനി ആർക്കും ഈസിയായി ചെയ്യാം.!!